Admissions Open for 2025-2026
•
NEET Coaching + Islamic Studies
•
Premier Girls Residential Academy
•
Register Now
•
Call: 7306 342 571
•
WhatsApp: 9330 500 400
•
Admissions Open for 2025-2026
•
NEET Coaching + Islamic Studies
•
Premier Girls Residential Academy
•
Register Now
•
Call: 7306 342 571
•
WhatsApp: 9330 500 400
•
2026-27 അഡ്മിഷൻ തുറന്നു!
Choose Your Program

നിങ്ങളുടെ NEET യാത്ര ആരംഭിക്കൂ

കാസറഗോഡ് ആദ്യമായി പെൺകുട്ടികൾക്ക് സുരക്ഷിതമായി ഇസ്ലാമിക മൂല്യങ്ങളോടെ നീറ്റ് കോച്ചിംഗ് അവസരം

Ready to Begin Your Journey?

Contact us today for admissions or any queries

Call Us

9330 500 400

7306 342 571

Email Us

wintouchacademy@gmail.com

Visit Us

Wintouch Palm Meadows, Manya, Kasaragod

📍 Wintouch Palm Meadows, Manya, Kasaragod, Kerala - 671321

FAQ

Everything You Need to Know

പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് Plus One Integrated Batch-ലും, Plus Two Science പഠിക്കുന്ന വിദ്യാർഥിനികൾക്ക് Repeaters Batch-ലും അപേക്ഷിക്കാം.
പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥിനികളെ കണ്ടെത്താൻ വിൻടച്ച് അക്കാദമി ഏർപ്പെടുത്തിയ ഓൺലൈൻ പരീക്ഷയാണ് WET. വീട്ടിലിരുന്നും എഴുതാവുന്നതാണ്.
WET-ൽ 80%+ നേടുന്ന 5 വിദ്യാർഥിനികൾക്ക് പഠനവും താമസവും സൗജന്യം. 70%+ നേടുന്ന 10 വിദ്യാർഥിനികൾക്ക് പഠനം സൗജന്യം.
AC ക്ലാസ്സ്‌റൂം & ഹോസ്റ്റൽ, 10 വർഷത്തെ പരിചയമുള്ള അദ്ധ്യാപകർ, ഗുണമേന്മയുള്ള ഭക്ഷണം, 24/7 സെക്യൂരിറ്റി, ഇസ്ലാമിക മൂല്യങ്ങളിൽ പരിശീലനം.
അതെ, നിശ്ചിത ദിവസങ്ങളിൽ parents-ന് visit ചെയ്യാം. Student progress-ന്റെ regular updates-ും parent portal വഴി ലഭിക്കും.
24/7 female security staff, CCTV surveillance, biometric access, dedicated wardens എന്നിവ വഴി പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നു.

Still have questions?